ലണ്ടൻ: ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുട െ കമൻററി പറയുന്നവരിൽ സൗരവ് ഗാംഗുലി, സഞ്ജയ് മഞ്ച്രേക്കർ എന്നിവരും.
2015ലെ ആസ് ട്രേലിയൻ നായകനായിരുന്ന മൈക്കൽ ക്ലാർക്ക്, നാസർ ഹുസൈൻ, ഇയാൻ ബിഷപ്പ്, കുമാർ സംഗക്കാര, മൈക്കൽ ആതേർടൺ, ബ്രെൻഡൺ മെക്കല്ലം, ഗ്രെയിം സ്മിത്ത്, വസീം അക്രം, ഷോൺ പോളക്, ൈമക്കൽ ഹോൾഡിങ്, ഹർഷ ഭോഗ്ലെ, റമീസ് രാജ തുടങ്ങിയവരും പട്ടികയിലുണ്ട്.
എട്ട് ഹോക്-െഎ കാമറകളുൾപെടെ 32 കാമറകളാണ് ഒാരോ മത്സരത്തിെൻറയും ദൃശ്യങ്ങൾ പകർത്താനുണ്ടാകുക. സ്റ്റമ്പ് കാമറകൾ, സ്പൈഡർ കാം എന്നിവയുമുണ്ടാകും. 360 ഡിഗ്രി റീേപ്ല സംവിധാനം ആദ്യമായി ഏർപെടുത്തുന്നുവെന്ന സവിശേഷതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.